പ്രധാന ഉത്തരവുകള്‍
NOON MEAL

സര്‍ക്കാര്‍ അധ്യാപകരുടെ സ്ഥലംമാറ്റം : അപേക്ഷ ക്ഷണിച്ചു.

               
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍/പ്രൈമറി അധ്യാപകരില്‍ നിന്നും 2016-17 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യണം. 2017 ജനുവരി 16 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം. വിശദാംശങ്ങള്‍ക്കും അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് (www.transferandposting.in, www.education.kerala.gov.in) സന്ദര്‍ശിക്കുക.
vidhyakiranam blog vidhyakiranam blog vidhyakiranam blog vidhyakiranam blog vidhyakiranam blog vidhyakiranam blog vidhyakiranam blog

No comments:

Post a Comment