പ്രധാന ഉത്തരവുകള്‍
NOON MEAL

ആബി ഇൻഷുറൻസ് സ്കോളർഷിപ് അപേക്ഷ തിയതി നീട്ടി


ആബി ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ കയർ തൊഴിലാളികളിൽ നിന്ന് 2016 - 2017 വർഷത്തെ വിദ്യാഭ്യാസ സ്കോളാർഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന സമയപരിധി ഈ മാസം 15 വരെ നീട്ടി അംഗങ്ങളുടെ മക്കളിൽ ഒമ്പതു മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കാണ് സ്കോളർഷിപ്പിന് അർഹത ഒരംഗത്തിന്റെ പരമാവധി രണ്ട് കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. അപേക്ഷ അക്ഷയ കേന്ദ്രങ്ങളിൽ ലഭിക്കും. സ്കൂൾ അധികാരിയുടെ സാക്ഷ്യപ്പെടുത്തലോടെ പോളിസി സർട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ട് രേഖകളും കുട്ടിയുടെ ആധാർ കാർഡും സഹിതം അപേക്ഷിക്കണം. അക്ഷയ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഫോറത്തിന്റെ ഫോട്ടോ കോപ്പി ക്ഷേമനിധി ഓഫീസുകളിൽ നൽകണം

vidhyakiranam blog vidhyakiranam blog vidhyakiranam blog vidhyakiranam blogvidhyakiranam blogvidhyakiranam blog vidhyakiranam blog vidhyakiranam blog vidhyakiranam blog vidhyakiranam blog vidhyakiranam blogvidhyakiranam blog vidhyakiranam blog vidhyakiranam blog

No comments:

Post a Comment