പ്രധാന ഉത്തരവുകള്‍
NOON MEAL

.പ്രധാനപ്പെട്ട ദിനങ്ങൾ


. • ജനുവരി 1 – ആഗോളകുടുംബദിനം • ജനുവരി 1 – ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം • ജനുവരി 9 – ദേശീയ പ്രവാസി ദിനം • ജനുവരി 10 – ലോകചിരിദിനം • ജനുവരി 12 – ദേശീയ യുവജനദിനം • ജനുവരി 15 – ദേശീയ കരസേനാ ദിനം • ജനുവരി 23 – നേതാജി ദിനം (ദേശ്പ്രേ ദിവസ്) • ജനുവരി 24 – ദേശീയ ബാലികാ ദിനം • ജനുവരി 25 – ദേശീയ വിനോദസഞ്ചാരദിനം • ജനുവരി 26 – റിപ്പബ്ലിക് ദിനം • ജനുവരി 26 – ലോകകസ്റ്റംസ് ദിനം • ജനുവരി 30 – രക്തസാക്ഷി ദിനം • ജനുവരി 30 – ലോക കുഷ്ഠരോഗനിവാരണ ദിനം • ഫെബ്രുവരി 2 – ലോക തണ്ണീർത്തട ദിനം • ഫെബ്രുവരി 4 – ലോക അർബുദ ദിനം • ഫെബ്രുവരി 12 – ഡാർവ്വിൻ ദിനം • ഫെബ്രുവരി 14 – വാലന്റൈൻസ് ദിനം • ഫെബ്രുവരി 20 – അരുണാചൽ പ്രദേശ് ദിനം • ഫെബ്രുവരി 21 – അന്താരാഷ്ട്ര മാതൃഭാഷാ ദിനം • ഫെബ്രുവരി 22 – ചിന്താദിനം • ഫെബ്രുവരി 24 – ദേശീയ എക്സൈസ് ദിനം • ഫെബ്രുവരി 28 – ദേശീയ ശാസ്ത്രദിനം • മാർച്ച് 4 – ദേശീയ സുരക്ഷാദിനം • മാർച്ച് 4 – ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം • മാർച്ച് 8 – ലോക വനിതാ ദിനം • മാർച്ച് 15 – ലോക ഉപഭോക്തൃ ദിനം • മാർച്ച് 15 – ലോക വികലാംഗദിനം • മാർച്ച് 18 – ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം • മാർച്ച് 21 – ലോക വനദിനം • മാർച്ച് 21 – ലോക വർണ്ണവിചനദിനം • മാർച്ച് 22 – ലോക ജലദിനം • മാർച്ച് 23 – ലോക കാലാവസ്ഥാദിനം • മാർച്ച് 24 – ലോക ക്ഷയരോഗ നിവാരണ ദിനം • മാർച്ച് 27 – ലോക നാടകദിനം • ഏപ്രിൽ 1 – ലോക വിഡ്ഢി ദിനം • ഏപ്രിൽ 2 – ലോക ബാലപുസ്തകദിനം ദിനം • ഏപ്രിൽ 2 – ലോക ഓട്ടിസം അവയർനസ്സ് ദിനം • ഏപ്രിൽ 2 – ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം • ഏപ്രിൽ 5 – ലോക കപ്പലോട്ട ദിനം • ഏപ്രിൽ 6 – ഉപ്പുസത്യാഗ്രഹ ദിനം • ഏപ്രിൽ 7 – ലോകാരോഗ്യദിനം • ഏപ്രിൽ 12 – അന്തർദ്ദേശീയ വ്യോമയാന ദിനം • ഏപ്രിൽ 13 – ജാലിയൻ വാലാബാഗ് ദിനം • ഏപ്രിൽ 14 – അംബേദ്കർ ദിനം • ഏപ്രിൽ 15 – ലോക ഗ്രന്ഥശാലാധികാരി ദിനം • ഏപ്രിൽ 17 – ലോക ഹീമോഫീലിയ ദിനം • ഏപ്രിൽ 18 – ലോക പൈതൃകദിനം • ഏപ്രിൽ 21 – ലോക സോക്രട്ടീസ് ദിനം • ഏപ്രിൽ 22 – ലോക ഭൗമദിനം • ഏപ്രിൽ 23 – ലോക പുസ്തക ദിനം • ഏപ്രിൽ 24 – ദേശീയ മാനവ ഏകതാദിനം • ഏപ്രിൽ 24 – ദേശീയ പഞ്ചായത്ത് ദിനം • ഏപ്രിൽ 25 – ലോക മലേറിയ ദിനം • ഏപ്രിൽ 26 – ബൗദ്ധിക സ്വത്തവകാശ ദിനം • ഏപ്രിൽ 29 – ലോക നൃത്തദിനം • മേയ് 1 – ലോക തൊഴിലാളിദിനം • മേയ് 3 – പത്രസ്വാതന്ത്ര്യദിനം • മേയ് 3 – സൗരോർജ്ജദിനം • മേയ് 6 – ലോക ആസ്ത്മാ ദിനം • മേയ് 8 – ലോക റെഡ്ക്രോസ് ദിനം • മേയ് 11 – ദേശീയ സാങ്കേതിക ദിനം • മേയ് 12 – ആതുര ശുശ്രൂഷാ ദിനം • മേയ് 13 – ദേശീയ ഐക്യദാർഡ്യദിനം • മേയ് 15 – ദേശീയ കുടുംബദിനം • മേയ് 16 – സിക്കിംദിനം • മേയ് 17 – ലോകവിദൂര വാർത്താവിനിമയദിനം • മേയ് 21 – ഭീകരവാദവിരുദ്ധ ദിനം • മേയ് 22 – ജൈവ വൈവിധ്യദിനം • മേയ് 24 – കോമൺവെൽത്ത് ദിനം • മേയ് 27 – നെഹ്രുവിന്റെ ചരമ ദിനം • മേയ് 29 – എവറസ്റ്റ് ദിനം • മേയ് 31 – ലോക പുകയിലവിരുദ്ധദിനം • ജൂൺ 4 – അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം • ജൂൺ 5 – ലോക പരിസ്ഥിതി ദിനം • ജൂൺ 6 – അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം • ജൂൺ 8 – ലോകസമുദ്ര ദിനം • ജൂൺ 14 – ലോക രക്തദാന ദിനം • ജൂൺ 14 – മരുഭൂമി- മരുവൽക്കരണദിനം • ജൂൺ 18 – പിതൃദിനം • ജൂൺ 18 – ഗോവ സ്വാതന്ത്ര്യദിനം • ജൂൺ 19 – വായനാദിനം • ജൂൺ 20 – ലോക അഭയാർത്ഥി ദിനം • ജൂൺ 21 – പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച) • ജൂൺ 21 – ലോക സംഗീതദിനം • ജൂൺ 25 – യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം • ജൂൺ 26 – അടിയന്തരാവസ്ഥ വിരുദ്ധദിനം • ജൂൺ 26 – ലോക ലഹരിവിരുദ്ധദിനം • ജൂൺ 26 – പൾസ് പോളിയോ വാക്സിനേഷൻ ദിനം • ജൂൺ 28 – ലോക ദാരിദ്ര്യദിനം • ജൂൺ 29 – സ്റ്റാറ്റിസ്റ്റിക്കൽ ദിനം • ജൂലൈ 1 – ഡോക്ടടേഴ്സ് ദിനം • ജൂലൈ 1 – ലോകആർക്കിടെക്ചറൽ ദിനം • ജൂലൈ 8 – പെരുമൺ ദുരന്ത ദിനം • ജൂലൈ 11 – ലോകജനസംഖ്യാ ദിനം • ജൂലൈ 16 – ദേശീയ സ്കൂൾ സുരക്ഷാ ദിനം • ജൂലൈ 26 – കാർഗിൽ വിജയദിനം • ആഗസ്റ്റ് 3 – ദേശീയ ഹൃദയശസ്ത്രക്രിയാദിനം • ആഗസ്റ്റ് ആദ്യ ഞായർ – അന്തർദ്ദേശീയ സൗഹൃദദിനം • ആഗസ്റ്റ് 6 – ഹിരോഷിമാ ദിനം • ആഗസ്റ്റ് 8 – ലോക വയോജനദിനം • ആഗസ്റ്റ് 9 – ക്വിറ്റ് ഇന്ത്യാദിനം • ആഗസ്റ്റ് 9 – നാഗസാക്കി ദിനം • ആഗസ്റ്റ് 12 – ലോക യുവജന ദിനം • ആഗസ്റ്റ് 15 – ഇന്ത്യൻ സ്വാതന്ത്ര്യദിനം • ആഗസ്റ്റ് 20 – ദേശീയ സദ്ഭാവനാ ദിനം • ആഗസ്റ്റ് 22 – സംസ്കൃതദിനം • ആഗസ്റ്റ് 29 – ദേശീയ കായികദിനം • സെപ്തംബർ 2 – ലോക നാളീകേരദിനം • സെപ്തംബർ 4 – അന്തർദേശീയ പിങ്ക് ഹിജാബ് ദിനം • സെപ്തംബർ 5 – ദേശീയ അധ്യാപകദിനം • സെപ്തംബർ 8 – ലോക സാക്ഷരതാ ദിനം • സെപ്തംബർ 10 – ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം • സെപ്തംബർ 14 – ഹിന്ദിദിനം • സെപ്തംബർ 15 – എഞ്ചിനിയേഴ്സ് ദിനം • സെപ്തംബർ 16 – ഓസോൺദിനം • സെപ്തംബർ 21 – അൾഷിമേഴ്സ്ദിനം • സെപ്തംബർ 21 – ലോകസമാധാനദിനം • സെപ്തംബർ 25 – സാമൂഹ്യനീതി ദിനം • സെപ്തംബർ 22 – റോസ് ദിനം • സെപ്തംബർ 26 – ദേശീയ ബധിരദിനം • സെപ്തംബർ 27 – ലോകവിനോദസഞ്ചാരദിനം • ഒക്ടോബർ 1 – ലോകവൃദ്ധദിനം • ഒക്ടോബർ 1 – ലോക പച്ചക്കറി ദിനം • ഒക്ടോബർ 1 – ലോക സംഗീത ദിനം • ഒക്ടോബർ 1 – ലോകരക്തദാന ദിനം • ഒക്ടോബർ 2 – അന്താരാഷ്ട്ര അഹിംസാദിനം • ഒക്ടോബർ 2 – ദേശീയ സേവനദിനം • ഒക്ടോബർ 3 – ലോകപ്രകൃതി ദിനം • ഒക്ടോബർ 3 – ലോകആവാസ ദിനം • ഒക്ടോബർ 4 – ലോകമൃഗക്ഷേമദിനം • ഒക്ടോബർ 5 – ലോകഅധ്യാപക ദിനം • ഒക്ടോബർ 6 – ലോകഭക്ഷ്യസുരക്ഷാ ദിനം • ഒക്ടോബർ 6 – ലോകവന്യജീവി ദിനം • ഒക്ടോബർ 8 – ദേശീയ വ്യോമസേനാ ദിനം • ഒക്ടോബർ 9 – ലോകതപാൽ ദിനം • ഒക്ടോബർ 10 – ദേശീയ തപാൽ ദിനം • ഒക്ടോബർ 10 – ലോക മാനസികാരോഗ്യദിനം • ഒക്ടോബർ 12 – ലോകകാഴ്ചാ ദിനം • ഒക്ടോബർ 13 – ലോക കലാമിറ്റി നിയന്ത്രണ ദിനം • ഒക്ടോബർ 13 – സംസ്ഥാന കായിക ദിനം • ഒക്ടോബർ 14 – ലോക സൗഖ്യ ദിനം • ഒക്ടോബർ 14 – വേൾഡ് സ്റ്റാന്റേർഡ് ദിനം • ഒക്ടോബർ 15 – ലോക വെള്ളച്ചൂരൽ ദിനം • ഒക്ടോബർ 15 – അന്ധ ദിനം • ഒക്ടോബർ 15 – ഹാൻഡ് വാഷിംഗ് ദിനം • ഒക്ടോബർ 16 – ലോക ഭക്ഷ്യദിനം • ഒക്ടോബർ 17 – ദാരിദ്ര്യനിർമ്മാർജ്ജന ദിനം • ഒക്ടോബർ 24 – ഐക്യരാഷ്ട്ര ദിനം • ഒക്ടോബർ 28 – അന്താരാഷ്ട്ര ആനിമേഷൻ ദിനം • ഒക്ടോബർ 30 – ലോക സമ്പാദ്യ ദിനം • ഒക്ടോബർ 31 – ലോക പുനരർപ്പണ ദിനം • നവംബർ 1 – കേരളപ്പിറവി • നവംബർ 5 – ലോക വനദിനം • നവംബർ 9 – ദേശീയ നിയമസേവനദിനം • നവംബർ 10 – ദേശീയ ഗതാഗതദിനം • നവംബർ 11 – ദേശീയ വിദ്യാഭ്യാസദിനം • നവംബർ 12 – ലോക പക്ഷിനിരീക്ഷണ ദിനം • നവംബർ 14 – ദേശീയ ശിശുദിനം • നവംബർ 14 – പ്രമേഹദിനം • നവംബർ 19 – ലോക ടോയ്ലറ്റ് ദിനം • നവംബർ 19 – പുരുഷദിനം • നവംബർ 19 – പൗരാവകാശദിനം • നവംബർ 20 – ലോക ഫിലോസഫി ദിനം • നവംബർ 21 – ലോക ടെലിവിഷൻ ദിനം • നവംബർ 24 – എൻ.സി.സി. ദിനം • നവംബർ 25 – ലോക പരിസ്ഥിതി സംരക്ഷണദിനം • നവംബർ 26 – സ്ത്രീധനവിരുദ്ധ ദിനം • നവംബർ 26 – ദേശീയ നിയമ ദിനം • നവംബർ 30 – പഴശ്ശിരാജാ ചരമദിനം,ലോക കമ്പ്യൂട്ടർ സുരക്ഷാദിനം • ഡിസംബർ 1 – ലോക എയ്ഡ്സ് ദിനം • ഡിസംബർ 2 – ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം • ഡിസംബർ 3 – ഭോപ്പാൽ ദുരന്ത ദിനം • ഡിസംബർ 3 – ലോക വികലാംഗദിനം • ഡിസംബർ 4 – ദേശീയ നാവികദിനം • ഡിസംബർ 5 – മാതൃസുരക്ഷാ ദിനം • ഡിസംബർ 7 – ദേശീയ സായുധസേനാ പതാക ദിനം. • ഡിസംബര്‍ 9 – ലോകഅഴിമതിവിരുദ്ധദിനം. • ഡിസംബർ 10 – ലോക മനുഷ്യാവകാശ ദിനം • ഡിസംബർ 11 – പർവ്വത ദിനം • ഡിസംബർ 12 – മാർക്കോണി ദിനം • ഡിസംബർ 16 – ദേശീയ വിജയ ദിനം • ഡിസംബർ 18 – ദേശീയ ന്യൂനപക്ഷാവകാശ ദിനം • ഡിസംബർ 18 – അന്താരാഷ്ട്ര അറബി ഭാഷാ ദിനം • ഡിസംബർ 23 – ദേശീയ കർഷക ദിനം

No comments:

Post a Comment