പ്രധാന ഉത്തരവുകള്‍
NOON MEAL

മെരിറ്റ്-കം-മീന്‍സ് പുതുക്കല്‍ അപേക്ഷ : വെരിഫിക്കേഷന് മെയ് പത്ത് വരെ വീണ്ടും അവസരം..


2016-2017ലെ മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ വിവിധ കാരണങ്ങളാല്‍ കോളേജ് തലത്തിലുള്ള വെരിഫിക്കേഷന്‍ നടത്താന്‍ കഴിയാതിരുന്ന സ്ഥാപനങ്ങള്‍ക്ക് മെയ് പത്ത് വരെ അധികസമയം അനുവദിച്ചു. www.scholarships.gov.in എന്ന സൈറ്റ് മുഖേന വെരിഫിക്കേഷന്‍ നടത്തി ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2561214, 9497723630 എന്നീ നമ്പരികളിലോ momakerala@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. സമയപരിധി ഇനിയും ദിര്‍ഘിപ്പിക്കുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു

No comments:

Post a Comment