ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 39 ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലേക്ക#് 2017 -18 അധ്യയന വര്‍ഷം എട്ടാം ക്ലാസിലേക്കുളള പ്രവേശനം ആരംഭിച്ചു. സാധാരണ സ്‌കൂളുകളില്‍ നിന്നും ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. മെയ് എട്ടിനാണ് പ്രവേശന പരീക്ഷ. 13 എഞ്ചിനീയറിംഗ് ട്രേഡുകളിലും 15 എന്‍.എസ് ക്യൂ.എഫ് ട്രേഡുകളിലുമായാണ് പരിശീലനം. അപേക്ഷാ ഫോറവും, പ്രോസ്‌പെക്ടസും പത്ത് രൂപ വിലയ്ക്ക് അതത് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് മൂന്ന്.
No comments:
Post a Comment