സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ അവധിക്കാലത്ത് ഇരുപത് ദിവസം നീണ്ടു നില്‍ക്കുന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് നടത്തുന്നു. ബ്രിട്ടീഷ് കൗണ്‍സിലുമായി സഹകരിച്ച് നടത്തുന്ന കോഴ്‌സിന് ബ്രിട്ടീഷ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഇരുപത്തിയഞ്ച് പേര്‍ക്കാണ് പ്രവേശനം. 300 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447781895
No comments:
Post a Comment